ആർക്കിയോളജി പഠിച്ചു കഴിഞ്ഞ് എന്തെങ്കിലുമൊക്കെ കണ്ടെത്തണം എന്ന ആഗ്രഹവുമായി നടക്കുകയായിരുന്ന കാവ്യ എന്ന 25 കാരി എത്തിപ്പെടുന്ന ഒരു വിചിത്രമായ സ്ഥലവും അവിടെയുള്ള ആളുകളും അവൾ അവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ഇതിവൃത്തം. ആ സ്ഥലത്ത് മറഞ്ഞിരിക്കുന്ന ചില അജ്ഞത സത്യങ്ങൾ കണ്ടെത്താനുള്ള അവളുടെ പരിശ്രമത്തിനിടയിൽ പലതും നഷ്ടമാകുന്നു.

Product Details
ISBN-13: | 9798230598688 |
---|---|
Publisher: | Sajeev Koikkal |
Publication date: | 03/08/2025 |
Pages: | 106 |
Product dimensions: | 8.50(w) x 11.00(h) x 0.22(d) |
Language: | Malayalam |