നാശത്തിന്‍റെ വക്കിലായിരുന്നു ക്യാപ്റ്റൻ ചക്കിയുടെ ബഹിരാകാശപേടകം. അവളുടെ ജറോൺ എന്ന സുഹൃത്തിനെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു, അതെ സമയം പേടകത്തിലെ ഓക്സിജൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ചക്കി ഭുമിയിലേക്ക് രക്ഷപ്പെടാൻ തയ്യാറാക്കിയ പേടകത്തിലേക്ക് ഓടി.
ഒരു മണിക്കൂർ കൊണ്ട് ചക്കി ചന്ദ്രനെയും കടന്ന് യാത്ര തുടർന്നു. ചൊവ്വ ഗ്രഹക്കാരിയായ അവൾ ഒറ്റക്കായ വിഷമംകൊണ്ട് കരയുകയായിരുന്നു.
അവളെ ഭയപ്പെടുത്തികൊണ്ട് ഒരു ജീവി ആകാശത്തിലേക്ക് പറന്നുയർന്നു. തത്ത സ്വയം ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാൻ മിന്നു ഇത് എന്‍റെ മരമാണ്. ചക്കി ചോദിച്ചു, ഇത് നിന്‍റെ വീടാണോ?
മിന്നുതത്ത ചോദിച്ചു "നീ ഇവിടുത്തുകാരിയല്ലേ ??" അല്ല, ചക്കി ആകാശത്തിലേക്ക് ചൂണ്ടിക്കാണിച്ചു. മിന്നുതത്ത മുകളിലേക്ക് നോക്കി . അതു ഒരുപാട് ദൂരയല്ലേ!! നിനക്ക് എങ്ങനെയാണ് സംസാരിക്കാൻ കഴിയുന്നത്?

bhumiyile atithi

bhumiyile atithi
Product Details
BN ID: | 2940156006625 |
---|---|
Publisher: | Nick Broadhurst |
Publication date: | 03/06/2019 |
Series: | Captain Kuro From Mars in Devanagari and Dravidian scripts , #11 |
Sold by: | Smashwords |
Format: | eBook |
File size: | 4 MB |
Language: | Malayalam |