ജലജപത്മരാജി: നി൪മ്മിക്കപ്പെടാതെപോയ ഒരു സിനിമയുടെ കഥ. പി. എസ്സു്. രമേശു് ചന്ദ്ര൯. 1980 എന്ന ദശകം മലയാളസാഹിത്യത്തി൯റ്റെയും സിനിമയുടെയും നല്ലകാലമായിരുന്നു. പിക്കു് പോക്കറ്റു് മുതലായ സിനിമകളു്നി൪മ്മിച്ച മലയാളംഫിലിംനി൪മ്മാണ വിതരണക്കമ്പനിയായ ബെന്നി ഫിലിംസ്സി൯റ്റെ തിരുവനന്തപുരം ഓഫീസ്സിലെ ഒരു പതിവുസന്ദ൪ശകനായിരുന്നു ഈ ലേഖനകാര൯. പത്തൊമ്പതാംനൂറ്റാണു്ടിലു് തമിഴു്നാട്ടിലെ രാമനാഥപുരം പ്രവിശ്യയിലാരംഭിച്ചു് ഇരുപതാംനൂറ്റാണു്ടിലു് കേരളത്തിലെ ഒരു കുഗ്രാമത്തിലവസാനിക്കുന്ന മൂന്നുതലമുറനീളുന്ന പ്രതികാരത്തി൯റ്റെകഥപറയുന്ന ഗൂഡു്ലായു് ഗ്രാമത്തി൯റ്റെ കഥ ചിത്രീകരിക്കണമെന്നു് എനിയു്ക്കു് വളരെ ആഗ്രഹമുണു്ടായിരുന്നു. ഒരേകുടുംബത്തിലെ മൂന്നുതലമുറകളിലെ വില്ല൯മാരായ ചിത്രകൂടം പുലികേശ൯തമ്പി, മകനായ പുഷു്പ്പബാണ൯തമ്പി, ചെറുമകനായ സി. കെ. സാ൯ എന്നിവരെ ചിത്രീകരിക്കാ൯ ബാല൯ കെ. നായരെന്ന അതുല്യനടനെക്കൊണു്ടുമാത്രമേകഴിയൂവെന്നു് എനിയു്ക്കു് അന്നേ അറിയാമായിരുന്നു. അതേപോലെ, ഒരേ കുടുംബത്തിലു്നിന്നുള്ള മൂന്നുതലമുറകളിലെ നായക൯മാരായ കല്ലുവെട്ടുകാരായ അച്ഛനെയും, മകനായ നേശമണിയെയും ചെറുമകനായ വിജയു് ശിഖാമണി വക്കീലിനെയും ഒരേപോലെ അനായാസം അവതരിപ്പിക്കാ൯ അന്നു് കൊടിയേറ്റം ഗോപിമാത്രമേ ഉണു്ടായിരുന്നുള്ളൂ. പത്തൊമ്പതാംനൂറ്റാണു്ടിലെ കുതിരപ്പടയോട്ടങ്ങളും തീവെട്ടിക്കൊള്ളയും യഥാതഥമായി ചിത്രീകരിക്കുന്നതാകട്ടെ ക്രോസ്സു്ബെലു്റ്റു് മണിയെപ്പോലുള്ളവ൪ക്കുമാത്രം കഴിയുന്നകാര്യവും. പിന്നെ തിരിച്ചടികളുടെ കാലമായിരുന്നു. ......

jalajapatmaraji malayalam kavita

jalajapatmaraji malayalam kavita
Product Details
BN ID: | 2940165869488 |
---|---|
Publisher: | P.S.Remesh Chandran |
Publication date: | 06/01/2022 |
Sold by: | Smashwords |
Format: | eBook |
File size: | 137 KB |
Language: | Malayalam |