Madakkam
ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെക്കുറിച്ചും ഹൃദയപരമാർത്ഥതയോടെ ഏറ്റവും വിനീതമായി നമ്മുടെ കാതിൽ ആരോ ശബ്ദം താഴ്ത്തിപറയുന്ന ഒരനുഭവമാണ് ഈ കഥകൾ. ജീവിതത്തിന്റെ സാന്ധ്യശോഭയിൽ ലോകത്തെ കാണുന്ന, അനുഭവങ്ങളുടെ പൊരുളുകളിലേക്കു മടക്കയാത്ര ചെയ്യുന്ന ഒരാളുടെ സ്വരമാണിത്. തെളിനീരൊഴുക്കിന്റെ സുതാര്യതയും സ്വാച്ഛന്ദ്യവും നിറഞ്ഞ ഇരുപത്തെട്ട് ചെറുകഥകളുടെ സമാഹാരം.
1148557005

15.99
In Stock
5
1
Product Details
| ISBN-13: | 9789355171146 |
|---|---|
| Publisher: | Insight Publica |
| Publication date: | 02/05/2024 |
| Pages: | 152 |
| Product dimensions: | 5.50(w) x 8.50(h) x 0.35(d) |
| Language: | Malayalam |
From the B&N Reads Blog