![The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതികൾ: കമ്മ്യൂണിസ്റ്!](http://img.images-bn.com/static/redesign/srcs/images/grey-box.png?v11.8.5)
The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതികൾ: കമ്മ്യൂണിസ്റ്!
194![The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതികൾ: കമ്മ്യൂണിസ്റ്!](http://img.images-bn.com/static/redesign/srcs/images/grey-box.png?v11.8.5)
The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതികൾ: കമ്മ്യൂണിസ്റ്!
194Hardcover
-
PICK UP IN STORECheck Availability at Nearby Stores
Available within 2 business hours
Related collections and offers
Overview
അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!
ഓ ഹോ ഹോ ഹോ! നമ്മളിപ്പോള്‍ പുതിയ ലോകക്രമത്തിന്റെ നടുവിലാണ്!
സാമ്രാജ്യങ്ങള്‍ ഉയരും, തളരും, വീഴും. റോമന്‍, ഓട്ടോമാന്‍, ബ്രിട്ടീഷ് എന്നിങ്ങനെ ചരിത്രം ഈ ക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സാമ്രാജ്യങ്ങളെല്ലാം തലകീഴായി മറിച്ചിടപ്പെട്ടു, നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് അമേരിക്കയായിരിക്കും!
ഇന്നത്തെ മിക്ക എന്റര്‍പ്രൈസുകളും ഒരു പറ്റം ഫൈനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തവളകളാണ്, അവയാകട്ടെ സദാ കടത്തില്‍ മുങ്ങി ചൂടേറിയ പാമ്പെണ്ണയില്‍ നീന്തിത്തുടിക്കാന്‍ വെമ്പുന്നവയും. നിര്‍ഭാഗ്യവശാല്‍, അവയില്‍ പലതും ഐപി (ബൗദ്ധികസ്വത്ത്) കഴുകന്മാരുടെ പിടിയിലകപ്പെട്ട് ചാകും.
നമ്മള് പാശ്ചാത്യര്‍ നമ്മുടെ തുറുപ്പുചീട്ടുകള്‍ ശരിയായി ഇറക്കി കളിച്ചില്ലെങ്കില്‍, ചൈനയുടെ മധ്യകാല സാമ്രാജ്യം നമ്മെ വിഴുങ്ങിക്കളയും; 2008ലെ സാമ്പത്തിക സുനാമിക്കു ശേഷം സാമ്പത്തികമായും ഡിജിറ്റല്‍ രീതിയിലും അവരുടെ പിടിയിലകപ്പെട്ട അമേരിക്കയിലേക്കും അതുപോലെ മറ്റു നൂറോളം രാജ്യങ്ങളിലേക്കും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവില്‍ നിന്നും (BRI) ഡിജിറ്റല്‍ സില്‍ക്ക് റോഡിലൂടെ (DSR) കരംപിരിവുകാരെ അയക്കാന്‍ തുടങ്ങും.
"മേക്ക് എന്റര്‍പ്രൈസസ് ഗ്രേറ്റ് എഗെയിന്‍" വരാന്‍ സാധ്യതയുള്ള ഫോര്‍ത്ത് റീക്കില്‍ നന്നും നമ്മെ രക്ഷിച്ച് മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാനായി ക്യാപ്പിറ്റലിസത്തിന്റെ അടിത്തറ ചികഞ്ഞ് അതിന്റെ ആദർശങ്ങളും, വിജയങ്ങളും, റൂസ്വെല്‍റ്റ് കാലഘട്ടവുമെല്ലാം കണ്ടെത്തുന്നു.
അതെ! അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!
Product Details
ISBN-13: | 9781956687132 |
---|---|
Publisher: | Epm Mavericks |
Publication date: | 01/01/2022 |
Pages: | 194 |
Product dimensions: | 6.00(w) x 9.00(h) x 0.63(d) |
Language: | Malayalam |
About the Author
"The Gods Must Be Crazy!." എന്ന ബെസ്റ്റ് സെല്ലറിന്റെ ഗ്രന്ഥകാരന്. ക്ലിന്റണ് ഗ്ലോബല്‍ ഇനീഷ്യേറ്റീവ് GIFT (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടുമാറോ) ബിരുദധാരി, യംഗ് ലീഡര്ഷിപ് ഇന്‍ ചൈന (ഹോങ്കോങ്ങ് & കംബോഡിയ), PMIയുടെ CCL പാറ്റേണിലുള്ള എക്സിക്യൂട്ടീവ് ലീഡര്ഷിപ് പ്രോഗ്രാം മാസ്റ്റേഴ്സ് ബിരുദധാരി. TOGAF9 സര്‍ട്ടിഫൈഡ് EPM & ERP ആര്‍ക്കിടെക്ട് ഓഫ് എന്റര്‍പ്രൈസ് എന്നതിനു പുറമെ രണ്ടു ദശാബ്ദത്തിലധികം കാലം Ernst & Young ഗ്ലോബല്‍ ക്ലയന്റുകള്‍ ഉള്‍പ്പെടെ വിവിധ ഇന്ഡസ്ട്രികളില് ജോലിചെയ്ത അനുഭവങ്ങളുടെ ഉടമ. ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(AI), മെഷീന് ലേണിംഗ് (ML), (ML), BOT's എന്നീ മേഖലകള്‍ക്കു വേണ്ടിയുള്ള അത്യാധുനിക ERP & EPM ബിസിനസ് റോഡ് മാപ്പിംഗ് ഉള്‍പ്പെടെ 50 ലധികം ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ERP & EPM ആഗോള അനുഭവസമ്പന്നതയുടെ പിന്‍ബലത്തോടെ എല്ലാ അഞ്ച് പ്രധാന PMI ബുക്ക്സ്/സ്റ്റാന്ഡേഡുകളിലും (PMBOK, OPM3, P&PM, PMCD) സുപ്രധാനമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടീം ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്‍പ്പി, ഇതാണ് പില്ക്കാലത്ത് PMI യുടെ എക്കാലത്തെയും ഏറ്റവും പ്രധാന മേഖലയായ ASIA-PAC ആയി പരിണമിച്ചത്.
"The Gods Must Be Crazy!." എന്ന ബെസ്റ്റ് സെല്ലറിന്റെ ഗ്രന്ഥകാരന്. ക്ലിന്റണ് ഗ്ലോബല്‍ ഇനീഷ്യേറ്റീവ് GIFT (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടുമാറോ) ബിരുദധാരി, യംഗ് ലീഡര്ഷിപ് ഇന്‍ ചൈന (ഹോങ്കോങ്ങ് & കംബോഡിയ), PMIയുടെ CCL പാറ്റേണിലുള്ള എക്സിക്യൂട്ടീവ് ലീഡര്ഷിപ് പ്രോഗ്രാം മാസ്റ്റേഴ്സ് ബിരുദധാരി. TOGAF9 സര്‍ട്ടിഫൈഡ് EPM & ERP ആര്‍ക്കിടെക്ട് ഓഫ് എന്റര്‍പ്രൈസ് എന്നതിനു പുറമെ രണ്ടു ദശാബ്ദത്തിലധികം കാലം Ernst & Young ഗ്ലോബല്‍ ക്ലയന്റുകള്‍ ഉള്‍പ്പെടെ വിവിധ ഇന്ഡസ്ട്രികളില് ജോലിചെയ്ത അനുഭവങ്ങളുടെ ഉടമ. ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(AI), മെഷീന് ലേണിംഗ് (ML), (ML), BOT's എന്നീ മേഖലകŻ്ക്കു വേണ്ടിയുള്ള അത്യാധുനിക ERP & EPM ബിസിനസ് റോഡ് മാപ്പിംഗ് ഉള്‍പ്പെടെ 50 ലധികം ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ERP & EPM ആഗോള അനുഭവസമ്പന്നതയുടെ പിന്‍ബലത്തോടെ എല്ലാ അഞ്ച് പ്രധാന PMI ബുക്ക്സ്/സ്റ്റാന്ഡേഡുകളിലും (PMBOK, OPM3, P&PM, PMCD) സുപ്രധാനമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടീം ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്‍പ്പി, ഇതാണ് പില്ക്കാലത്ത് PMI യുടെ എക്കാലത്തെയും ഏറ്റവും പ്രധാന മേഖലയായ ASIA-PAC ആയി പരിണമിച്ചത്.