Neelamashippena
By Samar Yazbek
Paperback
$19.99
By Samar Yazbek
Premium Members save an extra 10% and all Members collect stamps to save with Rewards. 10 stamps = $5.Learn More
Select a store to view item availability.
വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്] യുദ്ധവിമാനങ്ങള്] പറന്നെത്തി ബോംബുകള്] വര്]ഷിക്കുകയാണ്. തകര്]ന്നടിയുന്ന കോണ്]ക്രീറ്റ് കൂമ്പാരങ്ങള്]ക്കടിയില്] മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്]ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്] നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ജയുടെ പ്രതീകമാണ് നടന്നുകൊണ്ടേയിരിക്കാന്] കൊതിക്കുന്ന റീമ എന്ന പെണ്]കുട്ടി! ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന, കാട്ടുപുല്ലുകള്] തിന്ന് വിശപ്പടക്കാന്] വിധിക്കപ്...


